Islamic Quiz

Page 1


CATEGORIES



. തെറ്റുകൾ ദയവു ചെയ്ത് സൂചിപ്പിക്കണേ..

ഇസ്ലാമിക് ക്വിസ്


1. ഖുര്‍ആനിലെ ഏറ്റവും നല്ല കഥയായി വിലയിരുത്തപ്പെടുന്നത്?
യൂസുഫ് നബിയുടെ കഥ
2.
ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്ന വനിത?
ഹഫ്സ ബിന്‍ത് ഉമര്‍
3.
ഒരു സൂറത്തില്‍ 25 പ്രാവശ്യം പ്രതിപാദിക്കപ്പെട്ട നബി?
യൂസുഫ് നബി
4.
റസൂല്‍ ജനിച്ച സ്ഥലം?
ഹിജാസ്, (സൂഖുല്ലൈല്‍നൈറ്റ് സ്ട്രീറ്റ്)
5. സ്വലാത്തുല്‍ ബര്‍ദൈനി?
  അസ്വര്‍, സുബഹി

6  ഭൂമിയിലെ ആദ്യ വൃക്ഷം?
  സൈതൂന്‍
7.  അസ്ഹാബുല്‍ കഹ്ഫ് ഏത് പ്രവാചകനെയാണ് പിന്‍പറ്റിയിരുന്നത്?

   ഈസാനബി
8.  യഅ്ജൂജ്,മഅ്ജൂജ് ഏത് വര്‍ഗക്കാരാണ്?

   മനുഷ്യവര്‍ഗം
9.  അസ്ഹാബുല്‍ കഹ്ഫിന്‍റെ മാതൃരാജ്യം?

  അഫ്സൂസ്
10  .ഖിള്ര്‍ നബി കൊന്ന കുട്ടിയുടെ പേര്?

  ശംഊന്‍
11.  മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍കുട്ടികളാണെന്ന് വിശ്വസിച്ചവര്‍?

  മക്കയിലെ കിനാര്‍ വിഭാഗം
12.   ഖുര്‍ആന്‍ വിശേഷിപ്പിച്ച ബര്‍കത്തുള്ള മരം?

   സൈതൂന്‍
13.  അന്പിയാക്കള്‍, ഔലിയാക്കള്‍,ശുഹദാക്കള്‍ എന്നിവര്‍ക്കു പുറമേ        ശഫാഅത്തിനര്‍ഹരായവര്‍?

   ഉലമാക്കള്‍

14.    പുല്ലുകള്‍ കൊണ്ട് കഫന്‍ ചെയ്യപ്പെട്ട സ്വഹാബി?

   മിസ്അബുബ്നു ഉമൈര്‍(റ)

15. ആദം നബിയെ എത്ര പ്രാവശ്യം ഖുര്‍ആനില്‍                      പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്?
        34 സ്ഥലങ്ങളില്‍
16 ലോക വനിതകളില്‍ അല്ലാഹു പ്രമുഖ സ്ഥാനം നല്‍കിയ സ്ത്രീ?
   മറിയം ബീവി
17 ദുന്നൂന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്‍?
   യൂനുസ് (അ)
18. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഏക സ്ത്രീ നാമം?
   മറിയം ബീവി
19. ആദം നബിയുടെ രണ്ട് പുത്രന്മാര്‍?
   ഹാബീല്‍, ഖാബീല്‍
20  ഖുര്‍ആനില്‍ കൂടുതല്‍ പ്രാവശ്യം പറയപ്പെ പ്രവാചകന്‍?
   മൂസ(അ)
21  കലീമുല്ലാഹ് എന്ന വിശേഷണം ലഭിച്ച പ്രവാചകന്‍?
   മൂസ(അ)
22 മൂസ(അ)യുടെ പിതാവിന്‍റെ പേര്?
  ഇംറാന്‍
23 യൂനുസ് നിയുക്തനായ നാടിന്‍റെ പേര്?
  ഈജിപ്ത്
24 മറിയം ബീവിയെ വളര്‍ത്തിയ പ്രവാചകന്‍?
  സക്കരിയ്യ നബി
25 കഅ്ബ പുതുക്കിപ്പണിതത് ആരാണ്?
   ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയും



1 Comments

Post a Comment