ഇസ്ലാിക ക്വസ്സ്-2


Page 2

CATEGORIES


26  അഗ്നികുണ്ഡാരത്തിലേക്ക് എറിയപ്പെട്ട പ്രവാചകന്‍?
  ഇബ്റാഹീം നബി
27 ആരെക്കുറിച്ചാണ് ബൈബിളില്‍ \"ഈനോക്ക്\" എന്ന പേരില്‍           പരാമര്‍ശിക്കുന്നത്?
  ഇദ്രീസ്
28 നൂഹ് നബിയുടെ പ്രബോധന കാലം എത്ര?
      950 വര്‍ഷം

29 ആദം നബിയുടെ അപരനാം?
  അബുല്‍ ബശര്‍
30 ക്ഷമാ ശീലര്‍ക്ക് മാതൃകയായി പറയപ്പെടുന്ന പ്രാവാചകന്‍?
  അയ്യൂബ് നബി
31 ഇബ്റാഹീം നബിയുടെ ഭാര്യമാരുടെ പേര്?
   ഹാജറസാറ
32 റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍?
  നൂഹ് നബി
33 ഹൂദ് നബിയെ നിയോഗിക്കപ്പെട്ട നാടിന്‍റെ പേര്?
   ആദ് സമുദായം
34 ശുഐബ് നിയെ നിയോഗിക്കപ്പെട്ട നാട്?
  മദ്യന്‍
35 സുലൈമാന്‍ നബിയുടെ പിതാവിന്‍റെ പേര്?
  ദാവൂദ് നബി
36 സോളമന്‍ എന്നു ബൈബിളില്‍ പറയുന്ന പ്രവാചകന്‍?
   സുലൈമാന്‍ നബി
37 ദുല്‍കിഫ്ല്‍ പ്രവാചകന്‍റെ യഥാര്‍ത്ഥ പേര്?
   ബിശ്ര്‍
38  യഹ്യാനബിയുടെ പിതാവ്
   സകരിയ്യാ നബി
39  യഹ്യാനബിയുടെ മാതാവ്
  ഹന്ന

40  ആദ്യത്തെ വേദ ഗ്രന്ഥം?
   തൗറാത്ത്
41  പക്ഷികളുടെ ഭാഷ വശമുണ്ടായിരുന്ന പ്രവാചകന്‍?
   സുലൈമാന്‍ നബി
42 സകരിയ്യാ നബിയെ ഖുര്‍ആനില്‍ എത്ര പ്രാവശ്യം                    പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്?
      8 പ്രാവശ്യം

43  ഒരു പ്രവാചന്‍റെ രണ്ട് മക്കളും പ്രവാചകന്‍മാര്‍അവരുടെ പേര്?
   ഇബ്റാഹീം നബി ഇസ്ഹാഖ് നബിഇസ്മാഈല്‍ നബി
44 വിവാഹം കഴിക്കാത്ത നബി?
   ഈസാ നബി
45 യഅ്ഖൂബ് നബിയുടെ ഇളയ പുത്രന്‍?
  ബിന്‍യാമീന്‍
46 ബൈതുല്‍ മുഖദ്ദസ് നിര്‍മിച്ചത്?
  ദാവൂദ് നബിസുലൈമാന്‍ നബി
47 സ്വപ്ന വ്യാഖ്യാനം പറയാനുള്ള കഴിവുള്ള പ്രവാചകന്‍?
   യൂസുഫ് നബി
48 പിതാവില്ലാതെ ജനിച്ച രണ്ട് പ്രവാചകന്‍?
   ആദം നബിഈസാ നബി
49   ആകാശത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന പ്രവാചകന്‍?
  ഈസാ നബി
50 സത്യ നിഷേധികള്‍ക്ക് ഉദാഹരണമായി ഖുര്‍ആനില്‍ പറയപ്പെട്ട രണ്ട്      സ്ത്രീകള്‍?
  നൂഹ്ലൂത്ത് പ്രവാചകന്‍മാരുടെ ഭാര്യമാര്‍

Post a Comment