ഇസ്ലാമിക് ക്വിസ്സ് 3

Page 3

51 നബിയുടെ ഗോത്ര നാമം?
   ഖുറൈശ്
52 നബിയുടെ കുടുംബ നാമം?
   ബനൂ ഹാശിം
53 നബിയുട പിതാമഹന്‍?
   അബ്ദുല്‍ മുത്തലിബ്
54 ആമിനാ ബീവി വഫാതായ സ്ഥലം?
  അബവാഅ്
55 അബ്ദുല്‍ മുത്തലിബിന്‍റെ യഥാര്‍ത്ഥ നാമം?
   ശൈബ ബിന്‍ ഹാഷിം
56 ആമിനാ ബീവിക്ക് ശേഷം നബിയെ മുലയൂട്ടിയത്?
  സുവൈബ
57 നബിയുടെ വളര്‍ത്തമ്മയുടെ പേര്?
  ഉമ്മു അയ്മന്‍
58 ഹലീമാ ബീവിയുടെ ഭര്‍ത്താവിന്‍റെ പേര്?
  ഹാരിസ് ബിന്‍ അബ്ദുല്‍ ഇസ്സ
59 നബി ആദ്യമായി പങ്കെടുത്ത യുദ്ധം?
  ഹര്‍ബുല്‍ ഫിജാര്‍
60  ഇസ്ലാമിലെ ആദ്യ രക്തസാക്ഷി?
   സുമയ്യ ബീവി
61 നബിയില്‍ വിശ്വസിച്ച ആദ്യ പുരുഷന്‍?
   അബൂബക്കര്‍(റ)
62  നബി മക്കയില്‍ പ്രബോധനം നടത്തിയ കാലം?
          13

63  നബി മദീനയില്‍ പ്രബോധനം നടത്തിയ കാലം
          10

64  ഹദീസുകള്‍ ക്രോഡീകരിക്കാന്‍ ആദ്യമായി നിര്‍ദേശിച്ചതാര്?
    ഉമറുബ്നു അബ്ദില്‍ അസീസ്
65   നബിയുടെ വഹ്യ് എഴുത്തുകാരില്‍ പ്രധാനി?
    സൈദുബ്നു സാബിത്
66  പ്രവാചകന്‍റെ പ്രസിദ്ധമായ ത്വാഇഫ് യാത്ര നടന്ന വര്‍ഷം?
   നുബുവ്വതിന്‍റെ പത്താം വര്‍ഷം
67  നബി ജനിച്ച വര്‍ഷത്തിന് ചരിത്രകാരന്മാര്‍                നല്‍കിയിരിക്കുന്ന പ്രത്യേക പേര്?
    ആനക്കലഹ വര്‍ഷം
68  നബി ആദ്യമായി പങ്കെടുത്ത യുദ്ധം?
    ഹര്‍ബുല്‍ ഫിജാര്‍
69   മദീനയുടെ പഴയ പേര്?
    യസ്രിബ്
70  പ്രവാചക പത്നി ഖദീജാ ബീവിയുടെ പിതാവിന്‍റെ പേര്?
    ഖുവൈലിദ്
71   ഖദീജാ ബീവിക്ക് ലഭിച്ച വിശിഷ്ട നാമം?
    ത്വാഹിറ
72  ഹിജ്റയില്‍ നബിതങ്ങളും അബൂബക്കര്‍(റ)വും ആദ്യം പോയ സ്ഥലം?
    സൗര്‍ ഗുഹ
73  പ്രവാചകനില്‍ നിന്നും ഏറ്റവുമധികം ഹദീസ് റിപ്പോര്‍ട്ട്        ചെയ്ത സ്വഹാബി?
   അബൂഹുറൈറ
74  പ്രവാചകനെതിരെ ആക്ഷേപ കാവ്യങ്ങള്‍ രചിച്ച യഹൂദ കവി?
    കഅ്ബുബ്നു അശ്റഫ്
75  നബി ആദ്യമായി വിവാഹം ചെയ്തത് ആരെ?അവരുടെ        പ്രായം?
   ഖദീജാ ബിവിയെ(40 വയസ്സ്)





Post a Comment