ഇസ്ലാമിക് ക്വിസ്സ്- മുത്തുനബിﷺ | നബിദിന ക്വിസ്



1. റസൂല്‍ ജനിച്ച സ്ഥലം?  ഹിജാസ്, (സൂഖുല്ലൈല്‍നൈറ്റ് സ്ട്രീറ്റ്)
2. നബിയുടെ ഗോത്ര നാമം?
   ഖുറൈശ്

3. നബിയുടെ കുടുംബ നാമം?
   ബനൂ ഹാശിം
4. നബിയുട പിതാമഹന്‍?
   അബ്ദുല്‍ മുത്തലിബ്
5. ആമിനാ ബീവി വഫാതായ സ്ഥലം?
  അബവാഅ്
6 അബ്ദുല്‍ മുത്തലിബിന്‍റെ യഥാര്‍ത്ഥ നാമം?
  ശൈബ ബിന്‍ ഹാഷിം
7 ആമിനാ ബീവിക്ക് ശേഷം നബിയെ മുലയൂട്ടിയത്?
  സുവൈബ
8 നബിയുടെ വളര്‍ത്തമ്മയുടെ പേര്?
  ഉമ്മു അയ്മന്‍

9 ഹലീമാ ബീവിയുടെ ഭര്‍ത്താവിന്‍റെ പേര്?
  ഹാരിസ് ബിന്‍ അബ്ദുല്‍ ഇസ്സ
10 നബി ആദ്യമായി പങ്കെടുത്ത യുദ്ധം?
  ഹര്‍ബുല്‍ ഫിജാര്‍
 
 
11 നബിയില്‍ വിശ്വസിച്ച ആദ്യ പുരുഷന്‍?
   അബൂബക്കര്‍(റ)
12 നബി മക്കയില്‍ പ്രബോധനം നടത്തിയ കാലം?
          13

13 നബി മദീനയില്‍ പ്രബോധനം നടത്തിയ കാലം
          10

14. നബിയുടെ വഹ്യ് എഴുത്തുകാരില്‍ പ്രധാനി?
    സൈദുബ്നു സാബിത്
15 പ്രവാചകന്‍റെ പ്രസിദ്ധമായ ത്വാഇഫ് യാത്ര നടന്ന വര്‍ഷം?
   നുബുവ്വതിന്‍റെ പത്താം വര്‍ഷം
16 നബി ജനിച്ച വര്‍ഷത്തിന് ചരിത്രകാരന്മാര്‍ നല്‍കിയിരിക്കുന്ന പ്രത്യേക പേര്?
    ആനക്കലഹ വര്‍ഷം
17 നബി ആദ്യമായി പങ്കെടുത്ത യുദ്ധം?
    ഹര്‍ബുല്‍ ഫിജാര്‍
18 പ്രവാചക പത്നി ഖദീജാ ബീവിയുടെ പിതാവിന്‍റെ പേര്?
    ഖുവൈലിദ്
19 ഹിജ്റയില്‍ നബിതങ്ങളും അബൂബക്കര്‍(റ)വും ആദ്യം പോയ സ്ഥലം?
    സൗര്‍ ഗുഹ
20 പ്രവാചകനില്‍ നിന്നും ഏറ്റവുമധികം ഹദീസ് റിപ്പോര്‍ട്ട്ചെയ്ത സ്വഹാബി?
   
അബൂഹുറൈറ
 
 
21 പ്രവാചകനെതിരെ ആക്ഷേപ കാവ്യങ്ങള്‍ രചിച്ച യഹൂദ കവി?
    കഅ്ബുബ്നു അശ്റഫ്
22 നബി ആദ്യമായി വിവാഹം ചെയ്തത് ആരെ?അവരുടെ പ്രായം?
   ഖദീജാ ബിവിയെ(40 വയസ്സ്)
23  മദീനാ യാത്രക്കിടെ ഖുബാഇലെത്തിയ നബിക്ക് ആതിഥ്യമരുളിയ വ്യക്തി?
    കുല്‍സുമുബ്നുല്‍ ഹദം
24  നബിയുടെ പുത്രന്‍ ഖാസിമിന് ന്ല്‍കിയ അപരനാമം?
    ത്വാഹിര്‍
25  നബി വിവാഹം ചെയ്ത ഏക കന്യക?
    ആഇശാ ബീവി
26  നബി അവസാനമായി വിവാഹം ചെയ്തത്?
    മൈമൂന ബിവി
27  ഏത് പത്നിയിലാണ് പ്രവാചകന് ഇബ്റാഹീം എന്ന കുട്ടി ജനിക്കുന്നത്?
   മാരിയതുല്‍ ഖിബ്തിയ്യ
28 പ്രവാചക പുത്രന്‍ ഇ്ബ്റാഹീമിനെ പരിചരിച്ച സ്ത്രീ?
    ഉമ്മു സെയ്ഫ്
29  പ്രവാചക പുത്രന്‍ ഇബ്റാഹീം മരണപ്പെടുന്പോള്‍ വയസ്സെത്രയായിരുന്നു?
   രണ്ട് വയസ്സ്
30 നബി തങ്ങല്‍ ആഇശാ ബീവിയെ വിവാഹം ചെയ്ത വര്‍ഷം,  മാസം?
   നുബുവ്വതിന്‍റെ പത്താം വര്‍ഷംശവ്വാലില്‍
 
 
31 നബിയുടെ തലമുറ 20 തലമുറകള്‍ക്ക് പിന്നിലായി എത്തിച്ചേരുന്ന പ്രവാകന്‍?
  ഇസ്മാഈല്‍ നബി
32 നബി വഹയ് അടിസ്ഥാനത്തില്‍ വിവാഹം ചെയ്തതാരെ?
   സൈനബ് ബിന്‍ത് ജഹ്ശ്
33 ഉമ്മു ഹബീബ ബീവിയുമായുള്ള വിവാഹത്തിന് നബിക്ക് മഹ്റ് നല്‍കിയത് ആര്?
   നജ്ജാശി രാജാവ്
34 പ്രവാചക പുത്രി സൈനബിന്‍റെ ഭര്‍ത്താവ്?
  അബുല്‍ ആസ്
35 നബി  പ്രവാചകന്മാര്‍ക്ക് ഇമാമായി നിസ്ക്കരിച്ച സ്ഥലം?   
   ബൈതുല്‍ മുഖദ്ദസ്
36  നബി യുടെ സ്വഹാബിമാരില്‍ 10 ഭാര്യമാരുണ്ടായിരുന്ന വ്യക്തി?
   ഖൈലാനുസ്സഖഫി
37  ഇസ്റാഅ്മിഅ്റാജ് നടന്ന വര്‍ഷം?
   നുബുവ്വതിന്‍റെ പത്താം വര്‍ഷം
38  മിഅ്റാജ് യാത്രയില്‍ ആദ്യമെത്തിയ സ്ഥലം?
   ബൈതുല്‍ മുഖദ്ദസ്
39 മിഅ്റാജില്‍ നബി  നിരവധി മലക്കുകളെ കണ്ട സ്ഥലം?
   സിദ്റതുല്‍ മുന്‍തഹാ
40  നബി  സ്വര്‍ഗ നരകങ്ങള്‍ കണ്ട ദിവസം?
   മിഅ്റാജ് ദിനം
 
 
41 മിഅ്റാജില്‍ അല്ലാഹുവുമായി സംഭാഷണം നടന്ന സ്ഥലം?
   സിദ്റതുല്‍ മുന്‍തഹാ
42 .   നബിയുടെ കാലഘട്ടത്തില്‍ ജീവിച്ച ഏറ്റവും വലിയ കവി?   ഹസ്സാനുബ്‌നു സാബിത്‌
43.  നബിയുടെ കൂടെ പല യുദ്ധങ്ങളിലും പങ്കെടുത്ത വനിത?   ഉമ്മു അതിയ്യ(നസീബ ബിന്‍ത്‌ ഹാരിസ്‌)
44. ജിബ്‌രീല്‍(അ) ഒരു സ്വഹാബിയുടെ രൂപത്തില്‍ നബിക്കരികില്‍ പ്രത്യക്ഷപ്പെടാറുണ്ട്‌. ആരാണീ സ്വഹാബി?
      ദിഹ്‌യതുല്‍ കലബി
45.  നബിക്കു പിതാവില്‍ നിന്നും അനന്തരമായി ലഭച്ചത്‌?  അഞ്ചു ഒട്ടകങ്ങള്‍കുറച്ചു ആടുകള്‍ബറക എന്ന അബ്‌സീനിയന്‍ അടിമ സ്‌ത്രീ
46.  നജാശി രാജാവ്‌ നബിക്കു കൊടുത്തയച്ച സമ്മാനങ്ങള്‍?   കോവര്‍ കഴുതതേന്‍ഇരുപതു വസ്‌ത്രങ്ങള്‍
47. നബിയുടെ പേര്‌ ഖുര്‍ആനില്‍ എത്ര പ്രാവശ്യം വന്നിട്ടുണ്ട്‌?   നാലു തവണ
48. നബിക്ക്‌ ആദ്യമായി സലാം പറഞ്ഞ സ്വഹാബി?   അബൂദര്‍റുല്‍ ഗഫാരി
49.  നബി അവസാനമായി പറഞ്ഞ വാചകം?   അല്ലാഹുമ്മ അര്‍റഫീഖല്‍ അഅ്‌ലാ..
50.  നബി മയ്യിത്ത്‌ നിസ്‌ക്കരിച്ച ഏക ഭാര്യ?   സൈനബ്‌
51. നബിയെ ശല്യം ചെയ്‌തയാളെ ഖുര്‍ആന്‍ പത്തോളം തവണ  ആക്ഷേപിച്ചിട്ടുണ്ട്‌. ആരാണിയാള്‍?   വലീദുബ്‌നു മുഗീറ

1 Comments

Post a Comment