1. മലക്കുകള് അല്ലാഹുവിന്‍റെ പെണ്‍കുട്ടികളാണെന്ന് വിശ്വസിച്ചവര്‍?
മക്കയിലെ കിനാര്‍ വിഭാഗം
2. മലക്കുകള്‍ കുളിപ്പിച്ച സ്വഹാബി? ഹന്‍ളല
3 മിഅ്റാജില്‍ നബി ﷺ നിരവധി മലക്കുകളെ കണ്ട സ്ഥലം?
സിദ്റതുല്‍ മുന്‍തഹാ
4. ജിബ്‌രീല്‍(അ) ഒരു സ്വഹാബിയുടെ രൂപത്തില്‍ നബിക്കരികില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആരാണീ സ്വഹാബി? ദിഹ്‌യതുല്‍ കലബി
Post a Comment