1. പുല്ലുകള്‍ കൊണ്ട് കഫന്‍ ചെയ്യപ്പെട്ട സ്വഹാബി?
മിസ്അബുബ്നു ഉമൈര്‍(റ)
2. ഹദീസുകള്‍ ക്രോഡീകരിക്കാന്‍ ആദ്യമായി നിര്‍ദേശിച്ചതാര്?
ഉമറുബ്നു അബ്ദില്‍ അസീസ്
3 നബിﷺയുടെ വഹ്യ് എഴുത്തുകാരില്‍ പ്രധാനി?
സൈദുബ്നു സാബിത്
4 ഇസ്ലാമിലെ ആദ്യ രക്തസാക്ഷി?
സുമയ്യ ബീവി
5 നബിﷺയില്‍ വിശ്വസിച്ച ആദ്യ പുരുഷന്‍?
അബൂബക്കര്‍(റ)
6. ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്ന വനിത? ഹഫ്സ ബിന്‍ത് ഉമര്‍
7 ഹദീസുകള്‍ ക്രോഡീകരിക്കാന്‍ ആദ്യമായി നിര്‍ദേശിച്ചതാര്?
ഉമറുബ്നു അബ്ദില്‍ അസീസ്
8 നബിﷺയുടെ വഹ്യ് എഴുത്തുകാരില്‍ പ്രധാനി?
സൈദുബ്നു സാബിത്9 പ്രവാചകനില്‍ﷺ നിന്നും ഏറ്റവുമധികം ഹദീസ് റിപ്പോര്‍ട്ട് ചെയ്ത സ്വഹാബി?
അബൂഹുറൈറ
10 നബി ﷺയുടെ സ്വഹാബിമാരില്‍ 10 ഭാര്യമാരുണ്ടായിരുന്ന വ്യക്തി? ഖൈലാനുസ്സഖഫി
11 ബദര്‍ യുദ്ധത്തില്‍ ശഹീദായ മുസ്ലിംകള്‍?
പതിനാല്
12 ബദറിലെ ബന്ദികളെ വധിക്കണമെന്ന് അഭിപ്രായപ്പെട്ടത്?
ഉമറുല്‍ ഫാറൂഖ്
13. ഉമർ(റ)ന്റെ മനം മാറ്റത്തിനിടയാക്കിയ സൂറത്ത്?
സൂറത്തു ത്വാഹാ
14. നബിയുടെ കാലഘട്ടത്തില്‍ ജീവിച്ച ഏറ്റവും വലിയ കവി?
ഹസ്സാനുബ്‌നു സാബിത്
15. ജന്നതുല്‍ ബഖീഇല്‍ മറമാടിയ ആദ്യമായി മറമാടിയതാരെ?
ഉസ്‌മാനുബ്‌നു മള്‌ഊന്‍
16. നബിയുടെ കൂടെ പല യുദ്ധങ്ങളിലും പങ്കെടുത്ത വനിത?
ഉമ്മു അതിയ്യ(നസീബ ബിന്‍ത് ഹാരിസ്)
17. ജിബ്‌രീല്‍(അ) ഒരു സ്വഹാബിയുടെ രൂപത്തില്‍ നബിക്കരികില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആരാണീ സ്വഹാബി?
ദിഹ്‌യതുല്‍ കലബി
18. നബിക്ക് ആദ്യമായി സലാം പറഞ്ഞ സ്വഹാബി?
അബൂദര്‍റുല്‍ ഗഫാരി
19. കഅ്‌ബക്കുള്ളില്‍ ജനിച്ച ഏക സ്വഹാബി?
ഹകീമുബ്‌നു ഹിസാം
20. മുഹാജിരീങ്ങളില്‍ നിന്ന് ആദ്യമായി മരണപ്പെട്ട വ്യക്തി? ഉസ്‌മാനുബ്‌നു മള്‌ഊന്‍
ഇസ്ലലാമിക പ്രബോധനത്തിന് വേണ്ടി പ്രവാചകൻ (സ്വ) മദീനയിലേക്ക് അയച്ച പ്രഥമ സ്വഹാബി ആരാണ് ?
ReplyDeleteമിസ്ഹബ് ബ്നു ഉമൈർ (റ)
Deleteമുഹത്തിന്റ റണാം anganathin ശഹീദായ സ്വഹാബി
Deleteസയ്യിദു ശുഹദാഹ് എന്ന പേരിൽ അറിയപ്പെടുന്ന സ്വഹാബി ആര്?
ReplyDeleteഹംസ (r)
Deleteജിന്നിനാൽ വധിക്കപ്പെട്ട സ്വഹാബി
ReplyDeleteسعد بن عبادة ر
Delete#ചോദ്യം
ReplyDelete_____
ഹിബ്ബുറസൂലുല്ലാഹി
എന്നപേരിൽ അറിയപ്പെടുന്ന സ്വഹാബി ആര് ❓
ഉസാമ ബ്നു സൈദ് (റ)
Deleteമക്ക വിജയദിവസം സംസം വിതരണാധികാരം തിരുനബി ആർക്കാണ് നൽകിയത്
ReplyDeleteഉസ്മാനിബ്നു ത്വല്ഹ (റ )
Deleteതർജുമാനിൽ ഖുർആൻ എന്നറിയപ്പെടുന്ന സ്വഹാബി ആര്?
ReplyDeleteAbdullah ibn Abbas
Deleteഅബ്ദുൽ കലാം ആസ്സാദ്
Deleteഇദ്ദേഹം സ്വഹാബി അല്ലല്ലോ
DeleteHijra pouappol first dppech nadathiya sohabi aaar
ReplyDeleteജഅഫർ ബിൻ അബീതാലിബ്
Deleteഅല്ലാഹുവിൻറെ അർശിൽ പേര് എഴുതപ്പെട്ട സ്വഹാബി ആര് ?
ReplyDeleteഉസ്മാൻ ബിൻ അഫ്ഫാൻ
Deleteശഹീദുൽ മിഹ്‌റാബ് ' എന്ന പേരിൽ അറിയപ്പെടുന്ന സ്വഹാബി?
Deleteഇസ്ലാമിലേക്ക് ക്ഷണിക്കാൻ നബി (സ്വ) തങ്ങൾ ഓമനിലേക്കയച്ച സഹാബിയുടെ പേരെന്ത് ❓
ReplyDeleteനബിയെ കാണാത്ത സഹാബി ആര്?
ReplyDeleteഅബ്ദുല്ലാഹിബ്നു ഉമ്മു മഖ്ദൂം
Deleteഉവൈസ്ൽ ഖർനി (r)
Deleteമദീനക്കാരിൽ ആദ്യമായി മുസ്ലിമായത് ആര്?
ReplyDeleteMuad bnu afrah
Deleteഎല്ലാ വെള്ളി യാഴ്ച ദിവസങ്ങളിലും ഒരു അടിമയെ വാങ്ങി മോചിപ്പിച്ചിരുന്ന സ്വഹാബിയാര്?
ReplyDeleteനബി (സ) തങ്ങളോട് യുദ്ധം പ്രഖ്യാപിച്ചു മടങ്ങവെ അർബുദം ബാധിച്ച് മരിച്ച വ്യക്തി?
ReplyDelete*നബി(സ)യുടെകാലത്ത് സൂര്യഗ്രഹണം ഉണ്ടായപ്പോൾ അതിലേക്ക് നോക്കി കാഴ്ച നഷ്ടപ്പെട്ട സ്വഹാബി ആര് ?*
ReplyDeleteIthil ആരാ
Delete1 സഅദ്ബ്നു അബീവഖാസ്( (റ)
2 മുഈറ ബ്നുഷഹബാ(റ)
അൻസ്വാരികളിലെ പ്രാസംഗികൻ എന്നറിയപ്പെട്ട സ്വഹാബി?
ReplyDeleteഅൻസ്വാരികളിലെ പ്രാസംഗിക എന്നറിയപ്പെട്ട സ്വഹാബി
Deleteസാബിത് ബ്നു ഖൈസ് (റ 1
Deleteബദർ യുദ്ധത്തിൽ ജിബ്‌രീൽ (a) ഏത് സ്വഹാബിയുടെ രൂപത്തിലാണ് ഇറങ്ങി വന്നത്
ReplyDeleteദിഹിയതുൽ കലമ്പി
ReplyDeleteബദർ യുദ്ധത്തിൽ ആദ്യമായി ശഹീദായ സ്വഹാബി ആര്?
ReplyDeleteUthman ibnu maloon
Deleteനുബുവ്വത്തിന്റെ 6ആം വർഷം ഇസ്ലാം സ്വീകരിച്ച സഹാബി ആര്
ReplyDeleteUmar bin khathab
Deleteജൂത സ്ത്രീയുടെ സൽക്കാരത്തിൽ നിന്നും വിഷം ഏറ്റ് വഫാത്തായ സ്വഹാബി?
ReplyDeleteBishr(r)
Deleteഎന്റെ ശരീരത്തിലെ രോമങ്ങളുടെ എണ്ണത്തിന്റെ അത്ര എനിക്ക് ശരീരം ഉണ്ടെങ്കിൽ അത് മുഴുവനും അല്ലാഹുവിന് വേണ്ടി സമർപ്പിക്കാൻ ഞാൻ തയ്യാറാണ് എന്ന് പറഞ്ഞ സ്വഹാബി ആര്?
ReplyDeleteഅബ്ദുളള ബിൻ ഹുദാഫ
Deleteഉക്കാസ് ചന്തയിലെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന സ്വഹാബി?
ReplyDeleteഅൻസ്വാരികളിലെ പ്രാസംഗികൻ എന്നറിയപ്പെടുന്നത് ആര്?
ReplyDeleteസാബിത്ത് ബ്നു ഖൈസ് (റ)
Deleteഅബുൽ ഹൈസം " എന്നറിയപ്പെടുന്ന സ്വഹാബി ആര്
ReplyDeleteഅബുൽ ഹൈസം " എന്നറിയപ്പെടുന്ന സ്വഹാബി ആര്
ReplyDeleteഹകീമുൽഉമ്മ എന്നറിയപ്പെടുന്ന സഹാബിആര്?
ReplyDeleteമുഖ് രിഅ എന്നറിയപ്പെടുന്ന സ്വഹാബി
ReplyDeleteബിലാൽ റ
Deleteകണ്ണ് ചൂഴ്ന്നടുക്കപ്പട്ട സ്വഹാബി
ReplyDeleteപ്രവാചകൻ (സ) യും സ്വഹാബാക്കളും മക്ക പിടിച്ചടക്കിയപ്പോൾ ഒരു പറ്റം മുഷ്രരികീങ്ങൾ ഹബ്ഷയിലേക്ക് കപ്പൽ കയറി കാറ്റിലും കോളിലും കപ്പൽ ആടിയുലഞ്ഞപ്പോൾ കപ്പിത്താൻ പറഞ്ഞു ഇനി എല്ലാവരും അളളാഹുവിനോട് പ്രാർത്ഥിക്കു ഇത് കേട്ട് മനസ് മാറി ദീൻ സ്വീകരിച്ച പ്രഗൽഭ സ്വഹാബി ആര് ?
ReplyDeleteഞാൻ അബുൽ ഖുസ്വം ആണെന്ന് അടർക്കളത്തിൽ വെച്ച് പറഞ്ഞ സ്വഹാബി ആര്
ReplyDeleteഹംസ റ
DeletePlz rply with in 6pm plz
ReplyDeleteഹുറഖ എന്ന സ്ഥലത്ത് വെച്ച് സ്വഹാബത്ത് സത്യനിഷേധികളുമായ് പൊരുതുന്നതിനിടയിൽ ഒരു സത്യനിഷേധി ശഹാദത്ത്കലിമ ചൊല്ലിയിട്ടും അദ്ദേഹത്തെ ആ സ്വഹാബി വധിച്ചു ആരാണ് ആ സ്വഹാബി?
ReplyDelete1️⃣: സ്ത്രീകളിലെ പ്രഭാഷക എന്നറിയപ്പെടുന്ന സ്വഹാബി വനിത ആര്❓
ReplyDelete2️⃣: ശഹീദത്തുൽ ബഹ്ർ എന്നറിയപ്പെടുന്നതാര്❓
3️⃣: മുത്താബിഹുസുന്ന എന്നറിയപ്പെടുന്ന സ്വഹാബി ആര്❓
മലക്കുകളോട് സലാം പറയാറുണ്ടായിരുന്ന സ്വാഹാബ?
ReplyDeleteവിധവക്കും മിസ്‌കീനും വേണ്ടി ഓടിനടക്കുന്നവര്‍ ഏതുപോലെയാണ്?
ReplyDeleteസോഡിയം കാർബണേറ്റ് പൊട്ടാസ്യം കാർബണേറ്റ് എന്നിവയെ വേർതിരിച്ച് മനസ്സിലാക്കിയ മുസ്ലിം ശാസ്ത്രജ്ഞൻ
ReplyDeleteഖവാരിജുകളെ സംവാദത്തിൽ മുട്ടുകുത്തിച്ച സ്വഹാബി ആര് ?
ReplyDeleteഇബ്നു അബ്ബാസ് (റ)
Delete3 ഹിജറകളിലും പങ്കെടുത്ത സ്വഹാബി ആര്
ReplyDeleteമൂന്ന് ഹിജറകളിലും പങ്കെടുത്ത സ്വഹാബി ആര്
ReplyDeleteഹബ്ശയുടെ ഇപോയെതോ
ReplyDeleteപോര് ഏതാണ്
ഏത്യോപ്പിയ
Deleteavasanam vafathaya sahabi aar?
ReplyDeletenafeesath mala rajichath aar?
ReplyDeleteയുദ്ധത്തിൽ തോൽവി അറിഞ്ഞിട്ടില്ലാത്ത സ്വഹാബി?
ReplyDeleteലിആനിന്റെ ആയത് അവതരണ പശ്ചാത്തലവുമായി ബന്ധപ്പെട്ട സ്വഹാബി?
ReplyDeleteAnswer ariyoo
Deleteavasaanam wafathaya swahabi
ReplyDeleteavasaanam wafathaya swahabi
ReplyDeleteഞാനൊരു സ്വാഹാവിയാണ് . സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപെട്ട പത്തു പേരിൽ ഞാനുമുണ്ട്. ഏറ്റവും ഒടുവിൽ ഇസ്ലാം സ്വീകരിച്ചത് ഞാനാണ് ? ഏതാണ് ഈ സ്വഹാബി
ReplyDeleteവ്യഭിചാരത്തിനുള്ള ശിക്ഷ എറിഞ്ഞു കൊല്ലൽ ആണെന്ന് യഹൂദികളോട് വാദിച്ച സ്വഹാബി
ReplyDeleteസ്വഹിബുസിർറ് എന്ന് ഏത് സ്വഹാബിയെയാണ്
ReplyDeleteThis comment has been removed by the author.
DeleteHudaifathu bnul yaman
DeleteKalimathullahi enn ariyapedunna pravachakan aar?
ReplyDeletemoosa nabi
Deleteഈസ നബിയുടെ സാദ്ർഷ്യം ഉള്ള സ്വഹാബി
ReplyDeleteعروة بن مسعود الثقفي
Delete
ReplyDelete3: മാരിയത്തുൽ ഖിബ് തിയ്യ എന്ന അടിമസ്ത്രിയെ നബിക്ക് നൽകിയത് ആരാണ്?
അല്ലാഹു അൽഭുതം അറിയിച്ച വിരുന്ന് സൽക്കാരം നടത്തിയ സ്വഹാബി
ReplyDeleteസ്വഹാബിമാരിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച സ്വഹാബി
ReplyDeleteഅബ്ബാസ് റ അടിമ ആരായിരുന്നു
ReplyDeleteഞാനൊരു സ്വഹാബിയാണ്,,
ReplyDeleteനബി (സ) യുടെ പിതാവിൻ്റെ സഹോദരപുത്രനാണ്,,,
നബി തങ്ങളുടെ കാലത്ത് ഒരു യുദ്ധത്തിൽ ശഹീദായി,,,
ശഹീദാ കുമ്പോൾ ഞാൻ മുസ്ലിം സൈന്യത്തിൻ്റെ നായകനാണ്
ആരാണ് ഞാൻ?
جعفر بن أبي طالب
Deleteജീവിതത്തിനും ഖബറിലും ആദ്യമായി ഖിബിലക്ക് മുന്നിട്ട സ്വഹാബി ആര്
ReplyDeletePlzzz
Deleteالبراء بن معرور
DeletePlzz pettann
ReplyDeleteഅത്വയ്യാർ എന്ന പേരിൽ അറിയപ്പെടുന്നത് ആരാണ് ?
ReplyDeletePls pettannn😥🙏🙏🙏🙏🙏🙏
Deleteجعفر بن ابي طالب
Deleteസ്വഹാബികളിൽ നിന്നും ആരാണ് അവസാനമായി ഈ ലോകത്ത് നിന്ന് വിടപറഞ്ഞത്?
ReplyDeleteUmarubnu abdulazeez
Deleteഅബൂതുഫൈൽ ആമിർ(റ)
Deleteഉഹദ് യുദ്ധത്തിൽ സ്വന്തം സഹോദരനെ വദിച്ച സ്വഹാബി
ReplyDeleteശഹീദുൽ മിഹ്റാബ് എന്ന് അറിയപ്പെടുന്ന സ്വാഹബി
ReplyDeleteوسمي علي بن ابي طالب بشهيد المحراب وأيضا يعتبر عمر بن الخطاب
Deleteഅലി(റ) വാണെന്നും ഉമറുബ്നു ഖത്വാബ് ആണെന്നും അഭിപ്രായമുണ്ട്.
സ്വഹാബാക്കളിൽ ദുനിയാവിൽ നിന്നും അവസാനം വിട വാങ്ങിയത് ആരാണ് ?
ReplyDeleteأبو الطُّفَيْل عامر بن واثلة الليثي رضي الله عنه
Deleteഏത് സ്വാഹാബിയുടെ കാര്യത്തിലാണ് അള്ളാഹു നബിയെ ശക്കാരിച്ചത്
ReplyDeleteനബി തിരുമേനിയെ അള്ളാഹു ശക്കാരിച്ചത് ഏത് സ്വാഹാബിയുടെ കാര്യത്തിലാണ്
ReplyDeleteഅബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂം
Deleteഒരു നിസ്കാരം പോലും നിസ്കരിക്കാതെ സ്വർഗ്ഗത്തിലെത്തിയ സ്വഹാബി ആര്..?
ReplyDeleteഅംറുബ്‌നു സാബിത്
Delete"അവന്റെ നാവ് വിശ്വസിച്ചിരിക്കുന്നു, ഹൃദയം വിശ്വസിക്കുകയും ചെയ്യുന്നു" ആരെ കുറിച്ചാണ് നബി (സ) ഇത് പറഞ്ഞത്?
ReplyDeleteചോദ്യം ഇതുന്നെയാണോ...
Deleteഹൃദയം കൊണ്ട് അവിശ്വസിച്ച أمية بن أبي الصلت നെ കുറിച്ച് ചരിത്രത്തില് കാണാം
ഞാൻ ഖലീഫ ആയി ചുമതല ഏറ്റടുത്തത് മുതൽ ഇദ്ദേഹം പറഞ്ഞ സത്യത്തെ പോലെ വേറെ ഒരാളും സത്യം പറഞ്ഞിട്ടില്ല എന്ന് ഉമർ ബിൻ അൽഖത്താബ് (റ ) പറഞ്ഞത് ആരെ കുറിച്ചാണ്?
ReplyDeleteഉവൈമിർ എന്ന പേരിൽ അറിയപ്പെടുന്ന സ്വഹാബി ആർ
ReplyDeleteഅബുദ്ദര്‍ദാഅ്
Deleteബദറിലെ സമ്പത്തിന് സംരക്ഷണ ചുമതല നബി തങ്ങൾ ഏൽപ്പിച്ചത് ആരെയാണ്
ReplyDeleteമോചിതനായശേഷം ഖുറൈശികളുടെ ധനം മുഴുവൻ തിരിച്ചേൽപ്പിച്ച് ഇസ്ലാം സ്വീകരിച്ച വ്യക്തി ആര്
ReplyDeleteപെണ്ണിന്റെ ചതിയിൽ പെട്ട് തൂക്കുമരത്തിലെത്തപ്പെട്ട സ്വഹാബിയെ അലിയാർ തങ്ങൾ ഇടപ്പെട്ട് രക്ഷപ്പെടുത്തുകയുണ്ടായി. ഏത് സ്വഹാബിയെ..?*
ReplyDelete
ReplyDeleteവനിത
പല്ലു പോലും കൊഴിയാത്ത സ്വഹാബി
100 വർഷത്തിലധികം ജീവിച്ചിട്ടും ഒരു
നിനവ് എന്ന പ്രദേശത്തേക്ക് നിയോഗിതനായ പ്രവാചകൻ
ReplyDeleteആദ് സമൂഹത്തിലേക്ക് നിയുക്തനായ പ്രവാചകൻ
ReplyDeleteവറ്റാത്ത നീരുറവ അല്ലാഹു അവർ ഇരുവർക്കും പ്രധാനം ചെയ്തു. ആർക്കെല്ലാം
ReplyDeleteThis comment has been removed by the author.
ReplyDeletePost a Comment